Virat kohli century number 41<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 314 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റിന് 313 റണ്‍സ് അവര്‍ നിശ്ചിത ഓവറില്‍ അടിച്ചെടുത്തു.<br />